നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയുഷ്മാൻ ഭാരത് സൗജന്യ കുടുംബ ചികിത്സ ഇൻഷുറൻസ് പദ്ധതിയുടെയും പ്രത്യേകിച്ചും 70 വയസ്സ് കഴിഞ്ഞവരുടെ ചികിത്സയുമായി ബന്ധപ്പെട്ടുവന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷനുകളാണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക നേരത്തെ ഉണ്ടായിരുന്ന ആയുഷ്മാൻ .
ഭാരത് സൗജന്യ ചികിത്സ ഇൻഷുറൻസ് പദ്ധതിയും മുൻഗണന വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെയും കുട്ടികളും മുതൽ വൃദ്ധർ വരെയുള്ളവർക്ക് വർഷത്തിൽ 5 ലക്ഷം രൂപ വരെയുള്ള കുടുംബ ചികിത്സാ പരിരക്ഷ നൽകുന്ന ഒന്നായിരുന്നു ഇതിനോടുകൂടി ചേർത്ത് പ്രധാനമന്ത്രിയെ 70 വയസ്സു കഴിഞ്ഞവർക്ക് മാത്രമായിട്ട് 5 ലക്ഷം രൂപയുടെ .
ചികിത്സാ പരിരക്ഷ ലഭിക്കുന്ന മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ പദ്ധതി അനുസരിച്ച് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെതന്നെ അതായത് വരുമാന പരിധി ഒന്നും നോക്കാതെ തന്നെ 70 വയസ്സ് കഴിഞ്ഞ ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ആയുഷ്മാൻ ഭാരതത്തിൽ ചെയ്ത ആശുപത്രികളിൽ നിന്നും ലഭിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/cKZ6qAr-DxM