മോദിജിയുടെ സമ്മാനം വീണ്ടും 2000രൂപ PM കിസാൻ അറിയിപ്പ്|വീണ്ടും E KYC ചെയ്യണോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെയും ജനപ്രിയ പദ്ധതി ആനുകൂല്യം ആയിട്ടുള്ള പി എം കിസാൻ സമ്മാന നിധിയുടെ 2000 രൂപ ലഭിക്കുന്നവർ എല്ലാവരും അറിയിപ്പ് തീർച്ചയായിട്ടും ശ്രദ്ധിക്കണം ആനുകൂല്യത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടാകും എന്ന് ഉൾപ്പെടെയുള്ള സൂചനകൾ വരുന്നു അതോടൊപ്പം ഇനിയു ലഭിക്കണമെങ്കിൽ ഇനിയും ഇലക്ട്രോണിക് കെ സി അത് പുതുക്കണം എന്ന് ഒരുപാട് ആളുകൾ ചോദിച്ചിരുന്നു അത്തരത്തിൽ.

   

വിവിധ സൂചനങ്ങളും വരുന്നുണ്ട് അപ്പോൾ ഇതിന്റെയെല്ലാം സത്യാവസ്ഥ വീഡിയോകൾ ചേർത്തിട്ടുള്ളത് 18 നമുക്ക് ലഭിച്ചു ഏകദേശം 36,000 രൂപയോളം നമ്മുടെ അക്കൗണ്ടുകളിലേക്ക് ലഭ്യമായി ഇത് സർക്കാർ നൽകുന്ന വലിയൊരു സഹായമാണ് ഇനി അടുത്ത 2000 രൂപ ഡിസംബർ മാസം മുതൽ ആരംഭിക്കുകയാണ് അപ്പോൾ .

ഈ തുകയൊക്കെയും ലഭിക്കുന്നതിന് അതോടൊപ്പം തന്നെ ഭാവിയിൽ ഡിസംബറിൽ തന്നെ വർധിപ്പിച്ച തുക അതെല്ലാം നമ്മുടെ കളിലേക്ക് വാങ്ങുന്നതിനും കർഷകർ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നാണ് വീഡിയോയിൽ വിശദമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/ORDsXlSXhWM

Scroll to Top