നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നിക്ഷേപകട നടത്തുന്നവരാണ് ഭൂരിഭാഗം പേരും പലിശ കൂടുതൽ കിട്ടുമെന്ന് പ്രതീക്ഷയിൽ സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങളിലും നിക്ഷേപങ്ങൾ നടത്തി തട്ടിപ്പിന് ഇരയായവർ ഉണ്ട് അതിനാൽ തന്നെ നമ്മൾ നിക്ഷേപിക്കുന്ന പണത്തിന്റെയും സുരക്ഷിതത്വവും ഉയർന്ന പലിശ നിരൂപമാണ് എല്ലാവരും ആഗ്രഹിക്കുന്നത് അത്തരത്തിൽ നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് കേന്ദ്രസർക്കാരിന്റെ സംരക്ഷണവും .
നിക്ഷേപിക്കപ്പെടുന്ന പണം ഇരട്ടിയായി ലഭിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതിയെക്കുറിച്ച് ഇന്നത്തെ വീഡിയോയിൽ നമ്മളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക നമ്മൾ നിക്ഷേപിക്കുന്ന പണം കേന്ദ്രസർക്കാരിന്റെ സുരക്ഷിതത്വത്തിൽ ഇരട്ടിയായി തിരിച്ചു നൽകുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് കിസാൻ വികാസ് പത്ര അഥവാ കെ വി പി ചെറിയ തോതിലുള്ള സമ്പാദ്യം ദീർഘകാലത്തേക്ക് എപ്പോൾ സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കിസാൻ വികാസ് പത്രം ആവിശീകരിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.
https://youtu.be/yLcNl7j5c6k