നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മി ദേവി ലക്ഷ്മി ദേവി വീടുകളിൽ വന്നു കഴിഞ്ഞാൽ ആ വീടുകളിൽ സമ്പത്തും ഐശ്വര്യവും വന്നുചേരുന്നു എന്നാൽ ലക്ഷ്മി ദേവികയും ഒരു ജേഷ്ഠത്തിയുണ്ട് ജേഷ്ഠത്തിയെ അലക്ഷ്മി ദേവി എന്നാണ് സംബോധന ചെയ്യുന്നത് ലക്ഷ്മി ദേവി വസിക്കാത്ത ഇടങ്ങളിൽ അലക്ഷ്മി ദേവി വസിക്കുന്നു സ്കന്ദ പുരാണത്തിലും മാര്കണ്ടയ പുരാണത്തിലും ഗരുഡപുരാണത്തിലും ഈ ലിംഗ പുരാണത്തിലും.
ഗൗതമിയും മഹാത്മ്യത്തിലും അലക്ഷ്മി ദേവിയെ കുറിച്ച് പറയുന്നുണ്ട് ലക്ഷ്മി ദേവിയുടെ ജേഷ്ഠത്തി ആയതിനാൽ അലക്ഷ്മിയെയും ജേഷ്ഠത ദേവി എന്നും വിളിക്കുന്നു ലക്ഷ്മി ദേവിയെ വീട്ടിൽ വരുന്നതും അലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങുന്നതും ആണ് ഉത്തമം ഈ വീഡിയോയിലെ ലക്ഷ്മി ദേവി വസിക്കാത്ത വീടുകളെ കുറിച്ചും അലക്ഷ്മിയെ വസിക്കുന്ന വീടുകളിൽ കുറിച്ചും നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.