നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നവംബർ ഒന്നിനെയും ധനമന്ത്രി പ്രഖ്യാപിച്ച ഒരു ക്ഷേമപെൻഷൻ തുകയായ 1600 രൂപയുടെ വിതരണം നവംബർ 6 മുതൽ തന്നെ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു രക്ഷ കണക്കിന് ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിച്ചിട്ടുണ്ട് ഇനിയും പലർക്കും തുക എത്തിച്ചേരുവാൻ ഉണ്ട് നവംബറിലെ പെൻഷൻ ലഭിച്ചവരും ലഭിക്കാൻ ഉള്ളവരും അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ കൂടി ഇപ്പോൾ എത്തിയിരിക്കുകയാണ് അതിന്റെ .
വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുമ്പേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് കൂടി ചെയ്യുക ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ലഭിക്കുന്നവർക്കാണ് നവംബർ 6 ബുധനാഴ്ച ഉച്ചമുതൽ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ലഭിച്ചു തുടങ്ങിയത് 26 ലക്ഷത്തിലധികം പേർക്കാണ് അക്കൗണ്ടുകളിൽ പെൻഷൻ തുകയുടെ വിതരണം നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/4rYAABN__6c