ക്ഷേമപെൻഷൻ 1600 കിട്ടിയവർക്ക് വീണ്ടും 1600 ലഭിക്കും ഇവർക്ക് തുക മുടങ്ങും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആയിട്ടുള്ള അറിയിപ്പാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക നവംബർ ഒന്നാം കേരളത്തിൽ ആയിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ നവംബർ മാസത്തിലെ ക്ഷേമ പ്രഖ്യാപിച്ചത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ലഭിക്കുന്നവർക്ക് .

   

ഇതിനോടകം തന്നെയും 1600 രൂപ എത്തിക്കഴിഞ്ഞു നവംബർ മാസം ആറാം തീയതി മുതൽ തന്നെ എല്ലാവരുടെയും ബാങ്ക് കോളിലേക്ക് തുടങ്ങിയിരുന്നു സഹകരണ ജീവനക്കാർ വഴി വീടുകളിലേക്ക് വിതരണം ആരംഭിച്ചിരിക്കുകയാണ് എന്നാൽ നവംബർ മാസത്തിൽ 1600 രൂപ കൂടി ലഭിക്കാൻ പോകുകയാണ് നിലവിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് കുടിശ്ശികപെൻഷൻ തുകയിൽ 1600 രൂപയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/6xT4ZwFnDvk

Scroll to Top