നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നവംബർ മാസത്തിലെ വളരെ പ്രധാനപ്പെട്ട ബാങ്കിംഗ് അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ വളരെ ചുരുക്കം തന്നെയാണ് ഭൂരിഭാഗം പേർക്കും എന്ന ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് പണത്തിന്റെ ഇടപാടുകൾ ഒക്കെ ശരിയായി നടത്തുവാനും .
ഇന്ന് ബാങ്ക് അക്കൗണ്ട് ആവശ്യമാണ് ഓരോ ബാങ്ക് അക്കൗണ്ടിലും ഒരു നിശ്ചിത തുക മിനിമം ബാലൻസ് ആയി സൂക്ഷിക്കണം എന്ന് നിർദ്ദേശമുണ്ട് ഓരോ ബാങ്കുകൾക്കും വ്യത്യസ്ത മാറാത്തുകളാണ് മിനിമം ബാലൻസ് ആയിട്ട് നിശ്ചയിച്ചിരിക്കുന്നത് എന്നാൽ ഈ മിനിമം ബാലൻസ് നമ്മുടെ അക്കൗണ്ടിൽ അല്ലെങ്കിൽ ബാങ്കുകൾ ചുമത്തുവാറുണ്ട്.
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴച്ചമത്തുന്നത് ഓരോ ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും വലിയ തലവേദനയായിട്ട് മാറിക്കഴിഞ്ഞു ഇപ്പോൾ ഇത് ബാങ്ക് അക്കൗണ്ട് കുടുംബങ്ങൾക്ക് വളരെ ആശ്വാസമായ വാർത്തയ എത്തുകയാണ് ഇനി ബാങ്ക് അക്കൗണ്ട് മകൾ അറിയാതെയും മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനാൽ പിഴ ചുമത്താൻ ബാങ്കിന് കഴിയുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/dgGjnxmcEsg