നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വർണ്ണത്തിന്റെ വില പുതിയ പുതിയ റെക്കോർഡുകൾ ഇട്ട് 55,000 മുതൽ 60,000 രൂപ വരെയുള്ള റേഞ്ചിൽ കയറിയിറങ്ങുകയാണ് ഏതാനും മാസങ്ങൾ ആയിട്ട് സ്വർണത്തിന് വൻവില ആയതോടുകൂടി സ്വർണ്ണ പണയ വായ്പകളും വൻതോതിൽ വർദ്ധിക്കുകയാണ് ഏതാനും പവൻ വച്ചാൽ പോലും വലിയ തുകകൾ ലഭിക്കുമെന്ന് ഓഫർ കണ്ടു മറ്റൊന്നും ചിന്തിക്കാതെ തന്നെ സ്വർണം പണയം വെച്ചേയും വായ്പ എടുക്കുന്നവരുടെ .
എണ്ണം കൂടുകയാണ് എന്നാൽ സ്വർണ്ണ പണയ വായ്പകളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട് ചില ബാങ്ക് ഇതര സ്ഥാപനങ്ങൾ 28 ശതമാനം വരെ സ്വർണ്ണ വായിക്ക് പലിശ ഈടാക്കുന്നുണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ 4.9 ശതമാനം പലിശ നിരക്കിൽ സ്വർണവായി ലഭിക്കുമ്പോഴാണ് ഇത് കുറഞ്ഞ വായ്പയുടെ വിവരങ്ങളും .
അതേപോലെതന്നെ സ്വർണ്ണ വായ്പ മുടങ്ങിയാൽ ഉള്ള പ്രശ്നങ്ങളുമാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തീരുമാനം മറക്കാതെ ഇരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/KgwKPpUQJAE