നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത ദിവസവും ഒരുപാട് പേര് പറയാറുള്ള ഒരു കാര്യമാണ് തിരുമേനിയും ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരു രീതിയിലും ശത്രുവിനെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ജീവിതം വഴിമുട്ടിയ അവസ്ഥയാണ് എയർപോർട്ട് തിരിഞ്ഞാലും ശത്രുവിന്റെ ഉപദ്രവമാണ് ചിലപ്പോൾ അത് ജോലിസ്ഥലത്ത് ആയിരിക്കാം ചിലപ്പോൾ അത് വീട്ടിലും.
അയൽപക്ക ആയിരിക്കാം സ്വന്തം കുടുംബത്തിൽ ബന്ധുജനത്തിൽ പെടുന്നവർ ആയിരിക്കാം എങ്ങനെ പലരീതിയിലുള്ള ശത്രുക്കളുടെ ഉപദ്രവവും പ്രാവും കണ്ണേറും ശത്രുവിന്റെ ഭാഗത്ത് നിന്നുള്ള ഉപദ്രവ പ്രവർത്തികളും ഇതൊക്കെ കാരണം വലഞ്ഞ് ഇരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞാൽ എന്ന് ചോദിക്കാറുണ്ട് ഇതിന് കുത്തു കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.