നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ വീഡിയോ വലിയ ഷെയർ ചെയ്യുന്നു പി എം കിസാൻ സമ്മാന നിധിയും കേന്ദ്ര പദ്ധതിയുടെയും 19 വിതരണം ഡിസംബർ ഒന്നാം തീയതി അതിന്റെ കാലാവധി ആരംഭിക്കുകയാണ് ഡിസംബർ മാസം മുതൽ മാർച്ച് മാസം വരെയുള്ള നാലുമാസ കാലയളവിനുള്ളിൽ 19 വിതരണം നിർവഹിക്കുന്നതായിരിക്കും ഇലക്ട്രോണിക് എന്ന് പറയുന്ന പ്രക്രിയ ലാൻഡ് സീഡിങ് എന്ന് പറയുന്ന പ്രധാന കടമയും.
അത് രണ്ടും പൂർത്തീകരിച്ച കർഷകർക്ക് ആയിരിക്കും ഈ ഒരു ആനുകൂല്യം വാങ്ങുന്നതിന് അർഹത ഉണ്ടായിരിക്കുന്നത് ഇനി ഇതോടൊപ്പം തന്നെ കിസാൻ സമ്മാന നിധി ആനുകൂല്യം വാങ്ങുന്ന കുടുംബങ്ങളിൽ നിന്ന് തന്നെ 40 വയസ്സ് വരെയുള്ളവർക്ക് കിസാൻ മന്ത് നിയോജനം എന്ന് പറയുന്ന പെൻഷൻ സ്കീമിലേക്ക് അപേക്ഷ വയ്ക്കാം അറുപതാം വയസ്സു മുതൽ ഇവർക്ക് മാസംതോറും 3000 രൂപ വീതം ലഭിക്കുന്നതായിരിക്കും അതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/mE-U5V_krvs