നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് എല്ലാ ആളുകളും കാത്തിരുന്ന ആരോഗ്യ ഇൻഷുറൻസ് കാർഡ് കുറിച്ചിട്ടാണ് ഓരോ വ്യക്തികൾക്കും 5 ലക്ഷം രൂപയുടെയും ഗവൺമെന്റ് ആരോഗ്യ ഇൻഷുറൻസ് കുറിച്ച് കൂടുതൽ അറിയുന്നതിന് മുൻപായി ഇവിടെ നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ ചാനൽ ഫോളോ ചെയ്യുക ഇത്തരത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങളും നമ്മുടെ ചാനലിൽ വരുന്നതെല്ലാം .
ഗവൺമെന്റ് നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെക്കുറിച്ച് മാത്രമായിരിക്കും വീഡിയോസ് വരുന്നത് ശ്രദ്ധിക്കുക ഗവൺമെന്റ് സേവനങ്ങൾ എപ്പോൾ വേണമെങ്കിലും പുതിയ മാറ്റങ്ങൾ വരാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.