ക്ഷേമ പെൻഷൻ 1600 | ഉദ്യോഗസ്ഥർ ഉൾപ്പടെ അനർഹമായി വാങ്ങുന്നു | 2 നടപടികൾ പ്രഖ്യാപിച്ച് സർക്കാർ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്നവർ അറിയേണ്ടത് രണ്ട് പ്രധാനപ്പെട്ട വാർത്തകളാണ് എത്തിയിരിക്കുന്നത് അതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക സംസ്ഥാനത്ത് 60 ലക്ഷത്തോളം പേരാണ് വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങി കൊണ്ടിരിക്കുന്നത് .

   

ഒരു മാസമായിരുത്തി600 വീതം നൽകുന്നതിനേയും സർക്കാരിനെയും 800 കോടിയോളം രൂപയാണ് വേണ്ടത് വേണ്ടത്ര പണം ഇല്ലാത്തതിനാൽ നാലുമാസത്തെ ക്ഷേമപെൻ കുടിശ്ശികയാണ് ഈ സാഹചര്യത്തിലാണ് പാവങ്ങളുടെ ക്ഷേമപെൻഷൻ അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും സർക്കാർ സർവീസിൽ നിന്നും റിട്ടയർമെന്റ് ചെയ്തു പെൻഷൻ വാങ്ങുന്നവർ എല്ലാം അനർഹമായി വാങ്ങുന്നു.

എന്ന റിപ്പോർട്ട് എത്തിയിരിക്കുന്നത് ഒരു മാസം ഒരു ലക്ഷത്തിലധികം രൂപസർക്കാർ ശമ്പളമായി വാങ്ങുന്ന ഉദ്യോഗസ്ഥർ പോലും പാവങ്ങൾക്കുള്ള 1600 രൂപയുടെ പെൻഷൻ വാങ്ങിച്ചിരിക്കുന്നു എന്നത് ധനവകുപ്പിനെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

Scroll to Top