70 വയസ്സുള്ളവർക്കു സൗജന്യ ചികിത്സ ക്ഷേമപെൻഷൻ,ആധാർ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 ഡിസംബർ ഒന്നാം തീയതി മുതൽ രാജ്യത്ത് ചില പ്രധാനപ്പെട്ട മാറ്റങ്ങൾ വന്നിരിക്കുകയാണ് ഓരോ പൗരന്റെയും ദൈനംദിന ജീവിതത്തെയും സാമ്പത്തിക കാര്യങ്ങളെയും ബാധിക്കുന്ന പ്രധാന മാധ്യമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ഈ വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ആയുഷ്മാൻ ഭാരത സൗജന്യ .

   

ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ടതാണ് രാജ്യത്തെ എഴുപതു വയസ്സു കഴിഞ്ഞ എല്ലാവർക്കും വരുമാനപരിധി ഇല്ലാതെ ചികിത്സ സഹായം ലഭ്യമാകുന്ന ആരോഗ്യ യുവജന വയവന്ദന പദ്ധതിയും കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ രാജ്യവ്യാപകമായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/d-2Fbi132es

Scroll to Top