നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക സർക്കാരും ജീവനക്കാർ ഉൾപ്പെടെ അർഹമായ ക്ഷേമപെൻഷൻ കൈപ്പറ്റിയ വാർത്തകളാണ് ഇപ്പോൾ ഏറ്റവും വലിയ ചർച്ച .
വിഷയം ആയിരിക്കുന്നത് പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇപ്പോൾ എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രധാന യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് ഇവ അനർഹമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൈപ്പറ്റുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെ തന്നെ കർശന നടപടിയിലേക്ക് കടക്കുകയാണ് സർക്കാർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jzt7-nAPIOA