നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ വീഡിയോ ഷെയർ ചെയ്യുന്ന സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയാണ് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്നത് വിവിധ മേഖലകളിൽ റെഡ് അലർട്ട് ഓറഞ്ച് അലർട്ട് എന്നിങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ജനങ്ങൾ ജാഗ്രത പാലിക്കുക പ്രത്യേകിച്ച് ഈ ഒരു സമയത്ത് ഡിസംബർ മാസമാണ് വിവിധ പരീക്ഷകൾ ഒക്കെ ആരംഭിക്കാനുള്ള സമയമാണ് അപ്പോൾ ഈ ഒരു സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അതോടൊപ്പം തന്നെ ബന്ധപ്പെട്ട ജില്ലാ ഭരണകൂടം അതോടൊപ്പം .
തന്നെ മറ്റു ഉദ്യോഗസ്ഥർ അറിയിക്കുന്ന കാര്യങ്ങൾ എല്ലാം കൃത്യമായിട്ട് ശ്രദ്ധിക്കുകയും വേണം രണ്ടാമത്തെ മറ്റൊരു പ്രധാനപ്പെട്ട അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ പരിശോധനയുമായി ബന്ധപ്പെട്ട കുറച്ച് അറിയിപ്പുകൾ ആണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൃത്യമായി ഉള്ള ഒരു യോഗത്തിൽ പെൻഷൻ പദ്ധതിയിൽ .
അനർഹരെ പുറത്താക്കുന്നതിന് വേണ്ടിയുള്ള കൃത്യമായിട്ടുള്ള കാര്യങ്ങൾ കൈകൊണ്ടിട്ടു എല്ലാ മേഖലകളിലേക്കും പരിശോധനയ്ക്ക് എത്തിച്ചേരുക അസാധ്യമാണ് അതുകൊണ്ടുതന്നെ വിവിധ വകുപ്പുകളും ആയിട്ട് സഹകരിച്ചിട്ടായിരിക്കും പരിശോധന നടത്തപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/RuUuwSjgAJ8