പെൻഷൻ മസ്റ്ററിങ് ഇനി എല്ലാ മാസവും വരുന്നു.ഫേസ് മസ്റ്ററിങ് സംവിധാനം.വരുമാന രേഖ സമർപ്പിക്കണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ വീടുകളിൽ വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി ആനുകൂല്യങ്ങൾ അതോടൊപ്പം തന്നെ അവിവാഹിതൻ തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാം തന്നെ വാങ്ങുന്നവർ തീർച്ചയായിട്ടും ഈ പ്രധാന അറിയിപ്പുകൾ ഒന്ന് ശ്രദ്ധിക്കണം മൂന്നോളം വരുന്ന പ്രധാന അറിയിപ്പുകൾ ആണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പെൻഷൻ ഗുണഭോക്താക്കൾക്കായിട്ട് വന്നിരിക്കുന്നത് ഇനി എല്ലാ മാസവും പെൻഷൻ മാസ്റ്ററിങ് നടപ്പിലാക്കുന്ന രീതിയിലേക്ക് ഇപ്പോൾ കാര്യങ്ങൾ വരുകയാണ് അത് മാത്രമല്ല സർക്കാർ ഇപ്പോൾ പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുമെന്ന്.

   

അറിയിച്ചിട്ടുണ്ട് ഇതിനു ഭാഗമായി വിവിധ നടപടികളും ആരംഭിക്കുകയാണ് അപ്പോൾ ആ നടപടികൾ ഏതെല്ലാം രീതിയിൽ ആയിരിക്കും ആരംഭിക്കുക നമ്മൾ എന്തെല്ലാം രേഖകളാണ് സമർപ്പിക്കേണ്ടത് നമ്മുടെ ഭാഗത്തുനിന്നും ഇനി എന്താണ് ചെയ്യേണ്ടത് ഇങ്ങനെയുള്ള വിശദമായിട്ടുള്ള വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.

Scroll to Top