2 മാസത്തെ ക്ഷേമപെൻഷൻ 3200രൂപ|പെൻഷൻ മസ്റ്ററിങ്|റേഷൻ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് ഈ വീഡിയോ പരീക്ഷ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട വിവിധ വാർത്തകളാണ് ദിവസേന നമ്മൾ കാണുന്നത് എങ്കിൽ പോലും നമുക്ക് ആശ്വാസകരമായി വലിയൊരു പ്രഖ്യാപനം തന്നെയാണ് സർക്കാർ നടത്തുന്നത് രണ്ടുമാസത്തെപ്പറ്റി വിതരണം ചെയ്യുന്നതിനുവേണ്ടി സഹകരണ സംഘങ്ങളുടെ സഹകരണ ബാങ്കുകളുടെ കൺസോപ്പിൽ നിന്നും 3000 കോടി രൂപയോളം വാഴ്ത്തി എടുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇപ്പോൾ ലക്ഷ്യം ഇടുന്നത് ഈ .

   

ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് രണ്ടുമാസത്തെ അതും ക്രിസ്തുമസ്സിന് മുൻപ് വിതരണം ചെയ്യുന്ന രീതിയിൽ ക്രമീകരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് സാധാരണക്കാർക്ക് വലിയൊരു ആശ്വാസകരമായി ഈ തുക മാറുകയും ചെയ്യും വിതരണത്തെ സംബന്ധിച്ച് തീയതികൾ മാത്രമാണ് ഇനി പ്രഖ്യാപിക്കാൻ ഉള്ളത് ഇതിനു കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/Vi0WCifQQ88

Scroll to Top