നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ വീടുകളിൽ വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി ആനുകൂല്യങ്ങൾ അവിവാഹിത പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ എല്ലാവരും വാങ്ങുന്നവർ തീർച്ചയായിട്ടും ഈ അറിയിപ്പുകൾ ഒന്ന് ശ്രദ്ധിക്കണം മൂന്നോളം വരുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ സർക്കാർ ഈ പെൺ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുമെന്ന് പറഞ്ഞിട്ടുണ്ട് വിവിധ നടപടികളും ഇതിന്റെ ഭാഗമായിട്ട് ആരംഭിക്കുകയാണ്.
എന്നും അറിയിപ്പുകളിൽ പറയുന്നുണ്ട് ഇത് ഏത് രീതിയിൽ ആരംഭിക്കുന്നു നമ്മൾ എന്തെല്ലാം രേഖകളാണ് കൊടുക്കേണ്ടത് എന്നുള്ള വിവരങ്ങളാണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് അറിയിപ്പ് പൂർണമായിട്ടും കാണുന്നതിനു വേണ്ടിയും നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് എല്ലാം ഷെയർ ചെയ്തു എത്തിക്കുന്നതിനു വേണ്ടിയും പ്രത്യേകം ശ്രദ്ധിക്കുക ഇപ്പോൾ ഈ പരിശോധനയ്ക്ക് തുടക്കം .
കുറിക്കാനുള്ള കാരണം സർക്കാരിന്റെ ഭാഗത്തുനിന്ന് അതായത് സർക്കാർ ഉദ്യോഗസ്ഥർ തന്നെ ആനുകൂല്യം വാങ്ങിയതായിട്ട് കണ്ടെത്തിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/6GOF55gpHTk