നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാർ കാർഡുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആധാർ കാർഡുമായി ബന്ധപ്പെട്ട് ഒട്ടനവധി നടപടിക്രമങ്ങളാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് റേഷനും പെൻഷനും സർക്കാർ ധനസഹായങ്ങളും മുതൽ വില്ലേജ് തലത്തിൽ ലഭിക്കുന്ന സേവനങ്ങൾക്ക് വരെയും ഇപ്പോൾ ആദർ അധിഷ്ഠിത തിരിച്ചറിയിലും ആധാറുമായി ലിങ്ക് ചെയ്ത .
മൊബൈൽ ഓടിപിയും ഒക്കെ ആവശ്യമായിട്ട് വന്നിരിക്കുകയാണ് അതിനാൽ തന്നെ ആധാറുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു കൊടുക്കുക ആദ്യത്തെ അറിയിപ്പ് ഡിസംബർ 14 വരെയാണ് സ്വന്തമായിട്ട് ഓൺലൈനായി നിങ്ങളുടെയും ആധാർ ലീവ് വിവരങ്ങൾ പുതുക്കാൻ സമയം അനുവദിച്ചിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/05His3djLzc