നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമ പെൻഷൻ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അറിയിപ്പാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് കഴിഞ്ഞ കുറച്ചു നാളുകൾ ആയിട്ട് അനാർഹരായവർ ക്ഷേമ പെൻഷൻ വാങ്ങുന്നതും അതിനെതിരെ സർക്കാർ പുതിയതായി നടപടികൾ സ്വീകരിക്കുന്നതും ആയിരുന്നു സമീപകാലത്ത് പുറത്തുവന്നിരുന്ന പ്രധാന വാർത്തകൾ സർക്കാർ ഉദ്യോഗസ്ഥനും വലിയ വീടു ഉള്ളവരും വിലകൂടിയ കാറുള്ളവരും ഒക്കെ ക്ഷേമ പെൻഷൻ .
അനാർഹമായി വാങ്ങുന്ന സർക്കാരിനെ തന്നെ വലിയ രീതിയിൽ നാണക്കേട് ഉണ്ടാക്കിയിരുന്നു ക്ഷമ എന്നത് 400 രൂപ കൂട്ടിയും മാസം 2000 രൂപ ആക്കുന്നു എന്ന് വാർത്ത അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വരുന്നത് ഇതിന്റെ വിശദവിവരങ്ങളിലാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.
https://youtu.be/xRfTG-IfBQA