നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ കർഷകർക്കും അതോടൊപ്പം തന്നെ രാജ്യം എമ്പാടുമുള്ള ചെറുകിട കർഷകർക്കും എല്ലാം ലഭിക്കുന്ന രണ്ടായിരം രൂപ കിസാൻ സമ്മാന നിധി എന്ന് പറയുന്ന ജനപ്രിയ പദ്ധതിയുണ്ട് പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ 18 കളിലൂടെയും 36000 രൂപയാണ് നമുക്ക് സൗജന്യമായിട്ട് നൽകിയിട്ടുള്ളത് ഇനി അടുത്ത കിടു 19 വിതരണത്തിന്റെ സമയമാണ് നേടിസംബർ മാസം ആരംഭിച്ചിട്ടുള്ളത് പക്ഷേ ഇ ഡിസംബറിൽ .
തന്നെ തുക എത്തിച്ചേരുന്നില്ല എന്നാണ് നിലവിൽ ഏറ്റവും പുതിയ അറിയിപ്പ് വരുന്നത് കാരണം മറ്റൊന്നുമല്ല കഴിഞ്ഞ പ്രാവശ്യവും വിതരണം നടത്തിയത് വിതരണ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസത്തിലാണ് അങ്ങനെ വരുമ്പോൾ 2025 മാർച്ച് മാസം വരെയാണ് ഈ സമയത്ത് പത്തൊമ്പതാമത്തെ കിടുവിന്റെ വിതരണം ഒരു കാലാവധി എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.
https://youtu.be/MC6zOP2J_i4