നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ രാജ്യത്തെയും സ്ത്രീകൾക്ക് ആയിട്ട് ബിപിഎൽ വ്യത്യാസം ഇല്ലാതെയും കേന്ദ്രസർക്കാർ നൽകുന്ന ഒരു ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട വിശദാംശങ്ങളാണ് ഈ അപ്ഡേറ്റിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വാർഷിക വരുമാനം 8 ലക്ഷം രൂപ കവിയാത്ത സ്ത്രീകൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ് 5000 6000 എന്നിങ്ങനെ പരമാവധി 11,000 രൂപ വരെയും ഗുണഭോക്താക്കളായിട്ടുള്ള സ്ത്രീകളുടെയും .
ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നേരിട്ട് നൽകുന്ന പദ്ധതിയാണ് ഇത് ഈ തുക തിരികെ നൽകേണ്ട ആവശ്യമില്ല എന്നതാണ് സ്കീമിന്റെ പ്രധാനപ്പെട്ട പ്രത്യേകത ഇന്ത്യ ഗവൺമെന്റിന്റെ വനിത ശിശു വികസന മന്ത്രാലയത്തിന്റെ കേന്ദ്ര ആവിഷ്കൃത പദ്ധതി ആയിട്ടുള്ള പ്രധാനമന്ത്രി മാതൃവന്ദന യോജന എന്ന പദ്ധതി പ്രകാരമാണ് ഈ സൗജന്യ ധനസഹായം ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.
https://youtu.be/dqqCv2I2VvM