നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡിസംബർ മാസം 15 മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിയേണ്ട ചില പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഈ വീഡിയോ വഴി നിങ്ങൾക്ക് ഷെയർ ചെയ്യുന്നത് എല്ലാവരും പൂർണ്ണമായിട്ടും കാണുക വാർത്ത പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക അതിലെ ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് റേഷൻ കടകളുടെ സമയം പുനർ ക്രമീകരിച്ചിരിക്കുകയാണ് സംസ്ഥാനം ഭക്ഷ്യ .
പൊതുവിതരണ വകുപ്പ് രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് 4 മുതൽ 7 മണി വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതായി അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും രാവിലെ 8 മുതൽ 12 മണി വരെയും അതോടൊപ്പം തന്നെ നാല് മുതൽ ഏഴ് വരെ ആയിരുന്നു പ്രവർത്തനസമയം റേഷൻ വ്യാപാരി സംഘടനകൾ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം റേഷൻ വ്യാപാരികളുമായിട്ട് രണ്ടാമത്തെ ചർച്ച ജനുവരി 9 നടക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/1xJEx6zWzW4