ഇവർ പാമ്പുകളെ വളർത്തുന്നത് ഇതിനാണ്!🤢

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പാമ്പുകളെയും കൃഷി ചെയ്യുന്ന ചൈനയിലെയും തായ്‌ലൻഡിലും ഒക്കെയുള്ള ഗ്രാമങ്ങളെക്കുറിച്ച് കുറച്ചുനാൾക്ക് മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു എന്നാൽ ഇന്ന് നമ്മൾ കാണാൻ ആയിട്ട് പോകുന്നത് മനുഷ്യരെ പോലും ഭക്ഷണം ആക്കാൻ മടിയില്ലാത്ത പൈത്തനുകളെയും .

   

അതായത് പെരുമ്പാമ്പുകളെയും വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളിലെ കാഴ്ചകളെ ആണ് ഇവകളെ എങ്ങനെയാണ് വളർത്തുന്നത് എന്നും എന്തിനാണ് വളർത്തുന്നതും എന്നുമാണ് ഇനി നമ്മൾ കാണാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top