നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ത്യയിൽ ഏകദേശം 58,000 ഓളം പേർ ഓരോ വർഷവും പാമ്പുകടിയേറ്റു മരിക്കുന്നുണ്ട് ഒരു കാരണം കൊണ്ട് തന്നെ പാമ്പ് എന്ന് പറയുന്നത് നമുക്ക് വലിയൊരു പേടി സ്വപ്നമാണ് നമ്മുടെ ഇന്ത്യയിൽ 220 കൂടുതൽ ഇനം പാമ്പുകൾ ഉണ്ട് ഇതിൽ തന്നെ വിഷമുള്ളവയും വിഷമില്ലാത്ത എന്നാൽ ഇതിൽ വിഷമുള്ളവ ഏതാണ് വിഷമില്ലാത്ത ഏതാണെന്ന് കൃത്യമായിട്ട് തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ട് തന്നെ പലരും പലപ്പോഴും.
നമ്മുടെ എല്ലാം വീടിനടുത്തും പറമ്പിലും എല്ലാം കാണുന്ന പാമ്പുകളെ തല്ലിക്കൊല്ലാറുണ്ട് ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഒരുപാട് തെറ്റിദ്ധരിക്കപ്പെടുന്ന 3 കുഞ്ഞൻ പാമ്പുകളെ കുറിച്ചാണ് പറയാനായിട്ട് പോകുന്നത് പേരിലും വലുപ്പത്തിലും സാമ്യതയുള്ള ഇവരിൽ രണ്ടുപേരെ വിഷമുള്ളവരാണെങ്കിൽ ഒരാൾക്ക് ഒട്ടും വിഷമില്ലാത്ത പാമ്പുകളാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.