നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടു കഴിഞ്ഞാൽ കേട്ടപാതി കേൾക്കാത്ത പാതി സ്ഥലം കാലിയെ കൊന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ വീട്ടിൽ ഒരു പെരുമ്പാമ്പിനെ വളർത്തിയ പണി വാങ്ങിച്ച ഒരു സ്ത്രീയുടെ ദാരുണമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ നമ്മൾ വീട്ടിൽ പൂച്ചയെ പട്ടിയെയും ഒക്കെ വളർത്തുന്നത് പോലെ ആ സ്ത്രീ തന്റെ വീട്ടിൽ വളർത്തിയിരുന്നതും ഒരു പെരുമ്പാമ്പിനെ ആയിരുന്നു ഏറെ ഓമന ജിമ്മിലാളിച്ചം.
ഒക്കെയായിരുന്നു ആ സ്ത്രീ ആ പെരുമ്പാമ്പിനെ വളർത്തിയിരുന്നത് അങ്ങനെ ആ പാമ്പ് വളർന്നുവന്ന ഏതാണ്ട് 7 അടിയോളം ഒക്കെയായപ്പോൾ പെട്ടെന്ന് ഒരു ദിവസം ആ പാമ്പ് ഭക്ഷണം ഒന്നും കഴിക്കാതെയായി ദിവസങ്ങളോളം ആ സ്ത്രീ ആ പെരുമ്പാമ്പിനെയും ഇഷ്ടമുള്ള പല ഭക്ഷണങ്ങളും കൊടുത്തു നോക്കിയെങ്കിലും ആ പെരുമ്പാമ്പ് അതൊന്നും കഴിക്കുക കൂട്ടാക്കിയിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.