നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ ദിവസത്തെയും പോലെയും ഇന്ത്യൻ മഹാസമുദ്രത്തിൽ പെട്രോളിങ് നടത്തുകയായിരുന്നു ശ്രീലങ്കൻ നേവി ഫോഴ്സ് അതിനിടയാണ് അവർ കടലിൽ വിചിത്രമായ ഒരു വസ്തു തൂങ്ങിക്കിടക്കുന്നത് കാണുന്നത് എന്നാൽ അതിനടുത്തേക്ക് പോയപ്പോൾ അവർ കണ്ട കാഴ്ച മരണത്തിനോട് .
മല്ലടിച്ചു കൊണ്ടിരിക്കുന്ന ഒരു ആനയെ ആയിരുന്നു പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ആയിരുന്നു ആന എങ്ങനെ നടുകടലിൽ എത്തിയെന്നും അവർ ആനയും ജീവനോടെ രക്ഷപ്പെടുത്തിയോ എന്നുമാണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.