ഇത്രയും പാമ്പുകളെ ഇവർ ചെയ്യുന്നത് കണ്ടോ!🤢

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടുകഴിഞ്ഞാൽ ഒരിക്കലും ആ പരിസരത്തോട്ട് പോകാത്തവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ നമ്മുടെ നാട്ടിലൊക്കെ എം കോഴിയെയും പശുവിനെയും ഒക്കെ വളർത്തുന്നത് പോലെ രാജവെമ്പാലകൾ അടക്കമുള്ള പാമ്പുകളെ വളർത്തി കോടികൾ.

   

സമ്പാദിക്കുന്ന ഒരു ഗ്രാമമുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ചൈനയിലെ ഒരു ഗ്രാമത്തിലെയാണ് സംഭവം ഒരു വർഷം 100 കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ പാമ്പുകളെ വിട്ട് സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top