അർദ്ധരാത്രിയിൽ വീടിന്റെ പുറത്ത് ശബ്ദം കേട്ട് ഇറങ്ങിയ വീട്ടുകാർ കണ്ട കാഴ്ച

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൃശ്ശൂരിലെ തെരുവുനായ്ക്കൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊണ്ടിരിക്കുകയാണ് കടപ്പുറം പഞ്ചായത്തിലാണ് സംഭവം തെരുവുനായ്ക്കുള്ള കുറുനരികളും അടങ്ങുന്ന സംഘം കടിച്ചു കൊന്നത് ശബ്ദം കേട്ടിട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായകളുടെ കൂട്ടത്തെ കണ്ട് ഭയന്നു അടുക്കാനായില്ല.

   
Scroll to Top