നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പതിറ്റാണ്ടുകളായി മലയാളിക്ക് പരിചിതമായ ഒരു വ്യക്തിയാണ് വാവാ സുരേഷ് എന്ന് പറയുന്ന തിരുവല്ലപുരത്തുകാരൻ ഒരുപക്ഷേ വീട്ടിൽ പരിസരത്തും മറ്റ് എവിടെയെങ്കിലും പാമ്പിനെ കണ്ടു കഴിഞ്ഞാൽ ആദ്യം ഒരു മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരും വാവ .
സുരേഷ് എന്നത് തന്നെയായിരിക്കും പക്ഷേ നമ്മളെ കരയിപ്പിക്കാൻ പോകുന്ന അത്രയും ദുരിതവും ദുഃഖവും സംഭവത്തെയും നിറഞ്ഞതാണ് വാവാ സുരേഷിന്റെ ജീവിതം പാമ്പുകളെ ആളുകൾ തല്ലിക്കൊല്ലുന്നത് കണ്ടപ്പോൾ ഉണ്ടായ ദുഃഖത്തിൽ നിന്നുമാണ് വാവ സുരേഷ് ആദ്യമായിട്ട് പാമ്പുകളെ സ്നേഹിച്ചു തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.