നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ലോകത്തെ എല്ലാ സൈനികരും കാഴ്ചയിൽ ഇതേപോലെ ആയിരുന്നെങ്കിൽ മിക്കവാറും ഈ ഭൂമിയിൽ ഒരിക്കലും യുദ്ധങ്ങളെ ഉണ്ടാകില്ലായിരുന്നു അപ്പോൾ ഇന്ന് നമ്മൾ പറയാനായിട്ട് പോകുന്നത് സൗന്ദര്യവും ധൈര്യവും സംയോജിപ്പിച്ചുകൊണ്ട് ലോകത്തിൽ തന്നെ ഏറ്റവും മികച്ചതായിട്ട് മാറിയ ചില മിൽട്രി വുമൺസിനെ കുറിച്ചിട്ടാണ് കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.