നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂച്ചയെ ഓമനിച്ചു വളർത്തുന്നവരാണ് നമ്മളിൽ കൂടുതൽ പേരും മൃഗങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് മുൻ സ്ഥാനം തന്നെയാണ് ഉള്ളത് എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത അവരും കുറവല്ല കേട്ടോ പൂച്ചയെയും ഇഷ്ടപ്പെടാത്ത അവരിൽ നിന്നും ഉള്ള ആദ്യ ചോദ്യവും .
എങ്ങനെയാകും ഒരു പട്ടിയെ വളർത്തിയാൽ അത് കുരയ്ക്കുകയെങ്കിലും ചെയ്യും എന്നാൽ പൂച്ചയെ വളർത്തിയാൽ എന്ത് ഗുണം എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.