നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരുന്നത് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിനെയാണ് ഇല്യൂഷൻ ചലഞ്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മൾ ഒരു പ്രത്യേക തരം ഇമേജ് അല്ലെങ്കിൽ ആനിമേറ്റഡ് വീഡിയോ കാണുന്ന സമയത്ത് ആ വീഡിയോ ഇമേജോ നമ്മുടെ ബ്രയിനിനെ റീ കണക്ട്
ചെയ്യാൻ സാധിക്കുകയില്ല ആ സമയത്ത് ബ്രെയിൻ മറ്റൊരു രീതിയിലേക്ക് നമുക്ക് കാണിച്ചു തരുക അതിനാണ് നമ്മൾ ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത് അതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.