നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്നേഹിച്ചാൽ തിരിച്ചും ആ സ്നേഹം കിട്ടും എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും വളർത്തുമൃഗങ്ങൾ വളർത്തുമൃഗങ്ങളെ സ്നേഹിച്ചു കഴിഞ്ഞാൽ അവർ ആ സ്നേഹം ഇരട്ടിയായി തിരിച്ചു തരും എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ് ഇപ്പോൾ ഇതാ .
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണ് ഇത് സ്കൂളിൽ പോയി വരുന്ന കുട്ടിയോട് കുശലം ചോദിക്കുന്ന താറാവിന്റെ വീഡിയോ സ്കൂളിൽ പോയി വരുന്ന കുട്ടിയോട് കുശലം ചോദിക്കാൻ എത്തിയ ആ താറാവ് ഒപ്പമുണ്ട് ആ കുട്ടിയും ആ താറാവിനെ എടുക്കുകയും ഉമ്മ വയ്ക്കുകയും ഓടിക്കളിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.