നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുവാൻ മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് രാജ്യത്തെയും ഏറ്റവും ഉയർന്ന ചൂട് കേരളത്തിലെ ജില്ലകളിൽ രേഖപ്പെടുത്തുകയാണ് കനത്ത ചൂടിനെ തുടർന്നും സംസ്ഥാനത്തും ഇന്നും നാളെയും 10 ജില്ലകളിൽ എല്ലാ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദിവസങ്ങളായി തുടരുന്ന ഉയർന്ന താപനില ഉയർന്നതിൽ തന്നെ വരും ദിവസങ്ങളിലും തുടരും എന്നാണ് അധികൃതർ അറിയിക്കുന്നത് തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗിക രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് പത്തനംതിട്ട കണ്ണൂർ ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിലും ഉയർന്ന താപനിലയാണ് ഉള്ളത്.
ഈ ജില്ലകളിൽ രാത്രിയും ഉയർന്ന താപനിലയാണ് ഉള്ളത് കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസ് എന്നത് സാധാരണയെക്കാൾ നാല് ഡിഗ്രി സെൽഷ്യസ് കൂടുതലാണ് സീസണൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയർന്ന താപനിലയാണിത് ഇതിനു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/VlobtZkolL0