പ്രധാനമന്ത്രിയുടെ 2000 ഇന്നെത്തും കേരളത്തിലെ അക്കൗണ്ടുകളിൽ ഈ സമയം മുതൽ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെയും ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യം കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയറക്ടർ വഴിയുള്ള തുക വിതരണം പ്രധാനമന്ത്രിയും കിസാൻ സമ്മാന നിധിയുടെ പതിനാറാം വിതരണം ഇന്ന് നടക്കുവാൻ പോകുകയാണ് കിസാൻ സമ്മാനം നിധിയിലൂടെ 15 തവണയേ മുപ്പതിനായിരം രൂപ കേന്ദ്രസർക്കാർ നാള് ഇതുവരെയായിട്ടും നൽകിക്കഴിഞ്ഞു തിരിച്ചു നൽകേണ്ടാത്ത കർഷക ധനസഹായ പദ്ധതി കൂടിയാണ്.

   

ഇത് രാജ്യത്തെയും ചെറുകിട കർഷകരെ മുഴുവനും കിസാൻ സമ്മാന നിധിയിൽ ഉൾപ്പെടുത്തിയും അവരുടെ അക്കൗണ്ടുകളിലേക്ക് വർഷം 6000 രൂപ വീതം നൽകും കേരളത്തിലെ കർഷകർ ഉൾപ്പെടെ രാജ്യത്തെ 9 കോടിയോളം കർഷകർക്കും ഇന്ന് നാല് മണിയോടുകൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും അതിനുശേഷം ഒരു സ്വിച്ച് ഓൺ കർമ്മത്തിലൂടെ നമ്മുടെ രാജ്യത്തെ എമ്പാടുമുള്ള കർഷകരുടെയും ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ പണം നിക്ഷേപിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/sIcaeO0McHo

Scroll to Top