നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഫെബ്രുവരി 29 ആം തീയതിയാണ് നമുക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങൾ അതോടൊപ്പം തന്നെ നമ്മൾ അപേക്ഷ വച്ചിരിക്കേണ്ട വിവിധ കാര്യങ്ങൾ എല്ലാം അവസാനിക്കുന്ന ദിവസം അതുകൊണ്ട് തന്നെ വീഡിയോ വളരെ പ്രാധാന്യം അർഹിക്കുന്ന ഏഴോളം വരുന്ന അറിയിപ്പുകൾ അല്ലെങ്കിൽ ആറോളം വരുന്ന അറിയിപ്പുകൾ ആണ് വീഡിയോയിൽ പറയുന്നത് തീർച്ചയായിട്ടും ഈ അറിയിപ്പുകൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കുക.
സുഹൃത്തുക്കളിലേക്ക് എല്ലാം ഷെയർ ചെയ്ത് എത്തിക്കുകയും വേണം ഇതിലെ ഏറ്റവും ആദ്യത്തെ പ്രധാന കാര്യം കേന്ദ്രസർക്കാരിന്റെ പി എം കിസാൻ പദ്ധതി പ്രകാരമുള്ള 2000 രൂപയുടെ വിതരണം ഫെബ്രുവരി മാസം 29 ആം തീയതി അവസാനിക്കും പതിനാറാമത്തെ കെടുവായിട്ട് കർഷകർക്ക് 2000 രൂപയാണ് അവിടെ അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ ട്രാൻസ്ഫർ ചെയ്യുന്നത് തുക വിതരണം പിന്നീട് ഉണ്ടായിരിക്കുന്നതല്ല ഈ ദിവസത്തിനുള്ളിൽ തന്നെ തുക വിതരണം പൂർത്തിയാക്കും ആധാർമയിലിംഗ് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്കാണ് സഹായം എത്തിച്ചേരുക.
രണ്ടാമത്തെ മറ്റൊരു അറിയിപ്പ് നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉള്ള എല്ലാവരും ശ്രദ്ധിക്കുക ഫെബ്രുവരി മാസത്തെ റേഷൻ ആനുകൂല്യങ്ങൾ മുൻഗണന റേഷൻ കാർഡുകൾക്ക് സൗജന്യമായിട്ടാണ് അരി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉള്ളത് അതോടൊപ്പം തന്നെ വാങ്ങാനാണ് എങ്കിൽ പോലും അത് ഏഴു രൂപ മുതൽ 9 രൂപ വരെ നിരക്കിൽ നമുക്ക് ലഭിക്കും കൂടുതൽ അറിയുവാനായി മുഴുവനായും കാണുക.
https://youtu.be/ENW1p6nNt_4