നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇത് കേരളത്തിന്റെ വിജയം ആണവ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്ന അല്ലെങ്കിൽ കേരളത്തിന്റെയും കടമെടുപ്പ് പരിധിയും 1300 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഫയൽ ചെയ്തിരുന്ന ഹർജി സുപ്രീംകോടതി ശരി വച്ചിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്തെയും 13600 കോടി രൂപ അടിയന്തരമായിട്ട് വായ്പ ലഭ്യമാകുവാനുള്ള നടപടികൾ വളരെ വേഗം ഇപ്പോൾ ആരംഭിക്കാൻ പോകുകയാണ്.
സർക്കാറിന്റെ വിവിധ ആനുകൂല്യങ്ങൾ അത് പെൻഷൻ പദ്ധതി ഉണ്ട് സാമൂഹിക സുരക്ഷാപഞ്ചനകൾ ഉണ്ട് അതോടൊപ്പം തന്നെ വളരെ സബ്സിഡി സ്കീമുകൾ ഉണ്ട് സർക്കാർ മുടങ്ങാതെ നൽകിക്കൊണ്ടിരുന്ന വിവിധ ആനുകൂല്യ ക്ഷേമ പദ്ധതികൾ ഉണ്ട് ഇവയുടെ എല്ലാം തന്നെ ആനുകൂല്യം ഒരു മുടക്കവും കൂടാതെ അല്ലെങ്കിൽ കുടിശ്ശിക തീർക്കുന്നതിനുള്ള ഒരു വലിയ അവസരം തന്നെയാണ് സംസ്ഥാന സർക്കാറിന് ഇപ്പോൾ ലഭ്യമായിരിക്കുന്നത് നിർണായക അറിയിപ്പുകൾ ഈ സമയത്താണ് നമുക്ക് ലഭിച്ചിട്ടുള്ളത് 13600 കോടി രൂപ ഇപ്പോൾ വായ്പ എടുക്കുന്നതിനുള്ള അനുമതി ലഭ്യമായി കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/8khEJ_W3Pcc