നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ മുൻഗണന റേഷൻ കാർഡുകളായി മഞ്ഞ പിൻ റേഷൻ കാർഡിലെ അംഗങ്ങളെല്ലാം കെവൈസി അപ്ഡേഷൻ നടത്തണമെന്ന് നിർദ്ദേശം വന്നിരുന്നു ഇതിനായി മാർച്ച് 15 16 17 തീയതികളിൽ സ്പെഷ്യൽ ക്യാമ്പുകളും പ്രഖ്യാപിച്ചിരുന്നു ഈ മൂന്ന് ദിവസങ്ങളിലും ഒഴിവാക്കിയിരുന്നു എന്നാൽ പതിനഞ്ചാം തീയതി ആദ്യദിവസം തന്നെ സർവർ തകരാറും മൂലം കേരള വ്യാപകമായി തടസ്സപ്പെടുകയുണ്ടായി ഇതേ തുടർന്നാൽ മാർച്ച് 16 മുതൽ വരും ദിവസങ്ങളിലെ മസ്റ്ററിൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/oikVzEcmK18