നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകൾ മാർച്ച് 18 തിങ്കളാഴ്ച മുതൽ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുകയും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് മാർച്ച് മാസത്തെ റേഷൻ വിതരണവും എല്ലാം അലങ്കോലമാകുന്ന കാഴ്ചകളാണ് കഴിഞ്ഞ രണ്ടാഴ്ചയും കണ്ടത് വരുന്നത് അതിനാൽ തന്നെ.
മാർച്ച് മാസം റേഷൻ വിതരണം അടുത്ത മാസത്തേക്ക് കുറച്ചുദിവസം കൂടി നീട്ടിയില്ലെങ്കിൽ പലർക്കും ഈ മാസത്തെ റേഷൻ വാങ്ങുവാൻ കഴിഞ്ഞെന്ന് വരുകയില്ല സർവ്വർ തകരാറും മൂലവും മൂലവും പല ദിവസങ്ങളിലും ഈ മാസം റേഷൻ വിതരണം നടത്തുകയുണ്ടായില്ല അതിനാൽ പരമാവധി നേരത്തെ തന്നെ ഈ മാസത്തെ റേഷൻ വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക മാർച്ച് 15 .
മുതൽ 17 വരെ നടത്തുവാൻ ഉദ്ദേശിച്ച മാസ്റ്ററിംഗ് ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത് വെള്ളിയും ശനിയും സർവ്വ തകരാറു കാണിച്ചതോടെ ശനിയാഴ്ച തന്നെ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തുകയും പകരം റേഷൻ വിതരണം ആരംഭിക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/qILGwK-7pu0