നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ എപ്പോഴും പലതരത്തിലുള്ള ചിന്തകൾ കടന്നു വരിക തന്നെ ചെയ്യും ഏതെല്ലാം ചിന്തകളിലൂടെയാണ് അയാൾ കടന്നു പോകുന്നത് എന്ന് പലർക്കും മുൻകൂട്ടി മനസ്സിലാക്കുവാനും അല്ലെങ്കിൽ അവർ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാനോ സാധിക്കണം എന്നില്ല എന്നാൽ തൊടുകുഴിയിലൂടെയും ഇത് സാധ്യമാണ് എന്ന കാര്യം നിങ്ങൾ ഓർക്കുക നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ആളുമായി ബന്ധപ്പെട്ട സംഭവിക്കുന്ന.
ചില കാര്യങ്ങളെക്കുറിച്ചാണ് ഈ തൊടുകുഴിയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഒരാളുടെ മനസ്സിലുള്ള ചില കാര്യങ്ങളെക്കുറിച്ച് നിങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുമായി ബന്ധപ്പെട്ട അവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് ഈ തൊടുകുറിയിലൂടെ വിശദമായിട്ട് മനസ്സിലാക്കാം അതിനായിട്ട് ഏവരും ഈ തന്നിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക .
ആദ്യത്തെ ചിത്രം ഗുരുവായൂരപ്പന്റെ ചിത്രം ആകുന്നു രണ്ടാമത്തെ ചിത്രം സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം നിങ്ങൾ തെരഞ്ഞെടുക്കുക ഈ ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തിൽ ആ കാര്യങ്ങൾ മനസ്സിലാക്കാം ഏവരും ഗുരുവായൂരപ്പനെയും ഒരു നിമിഷം മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തെരഞ്ഞെടുക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.