വിഷു ബമ്പർ ഒന്നും രണ്ടും മൂന്നും സമ്മാനം ഈ നക്ഷത്രക്കാർക്ക്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വിഷുവും അടുത്ത് എത്തുകയായും വിഷുവും പിറക്കുന്നതിന് മുൻപേ തന്നെ ഞാൻ നിങ്ങൾക്ക് വിഷുക്കൈനീട്ടം തരുന്നതാണ് ഇതൊരു അറിയിപ്പില്ലാത്ത ഒരു വീഡിയോ ആണ് മുൻകൂട്ടി തീരുമാനിക്കാത്ത ഒരു വീഡിയോ ആണ് പെട്ടെന്ന് മനസ്സിൽ ഉദിച്ച ഒരു ആശയമാണ് ഇന്നലത്തെ വീഡിയോയും അതായത് കഴിഞ്ഞ ദിവസത്തെ വീഡിയോ നമ്മൾ അപ്‌ലോഡ് ചെയ്തിരുന്നു.

   

ആ വീഡിയോയുടെ കമന്റ് ബോക്സിൽ നിന്ന് ഒരു കമന്റ് നമ്മൾ തിരഞ്ഞെടുത്തിട്ടും ആ വ്യക്തിക്ക് കൈനീട്ടം കൊടുക്കുന്നതാണ് ആ കമന്റ് ഏതാണ് എന്നും കമ്പ്യൂട്ടർ തന്നെ ഞാനല്ല തെരഞ്ഞെടുക്കുന്നതും കമ്പ്യൂട്ടറാണ് ആ കമന്റ് തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് ഇപ്പോൾ സ്ക്രീനിൽ കാണാവുന്നതാണ് ആ പേര് ആരുടെയാണ് എന്ന് ആ പൂജയുള്ള വ്യക്തിയും നമുക്ക് ഈ കമന്റ് ബോക്സിനകത്ത് ഒന്ന് കമന്റ് ഇടണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top