ഈ ഫോൺ കോൾ എടുക്കരുത്.. പോലീസ് മുന്നറിയിപ്പ് ജാഗ്രത

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് കുട്ടികൾ മുതൽ മുതിർന്നവരുടെ കൈവശം വരെ സ്മാർട്ട്ഫോണുകൾ ആണ് എന്തിനും ഏത് കാര്യങ്ങൾക്കും അല്ലെങ്കിൽ നമ്മുടെ ആശയവിനിമയം ഉപാധി എന്ന രീതിയിൽ തന്നെ സ്മാർട്ട് ഫോണുകൾ മാറിയിട്ടുണ്ട് എന്നാൽ ഈ സ്മാർട്ട് ഫോൺ വഴിയും നിങ്ങൾക്ക് ഏറ്റവും കൂടുതൽ തട്ടിപ്പിനെ ഇരയാകുന്നത് കുട്ടികളും അതേപോലെതന്നെ സ്ത്രീകളുമാണ് മുതിർന്നവരെയും യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും അതോടൊപ്പം തന്നെ അന്യരാജ്യങ്ങളിൽ നിന്നും പോലും.

   

തട്ടിപ്പ് പ്രസംഗങ്ങൾ നമ്മുടെ സംസ്ഥാനത്തെ പിടിമുറുക്കിയത് ആയിട്ടാണ് കേരള പോലീസിന്റെ പ്രധാന അറിയിപ്പ് വന്ന് ചേർന്നിട്ടുള്ളത് എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പ് തന്നെയാണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും പണം മാത്രം എല്ലാം നമ്മുടെ മാനവും നഷ്ടപ്പെട്ടേക്കാം ഏറ്റവും വലിയ വെല്ലുവിളികളാണ് ഇപ്പോൾ ഈയൊരു സൈബർ ലോകത്ത് ഇപ്പോൾ നമ്മൾ നേരിടേണ്ടി വരുന്നത് ഇതിന് ഭാഗമായിട്ട് കേരള പോലീസ് അറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്.

അന്താരാഷ്ട്ര നമ്പറുകളിൽ നിന്നും അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിൽ നമ്മുടെ വാട്സാപ്പിലേക്ക് അല്ലെങ്കിൽ ഫേസ്ബുക്കിന്റെയും മെസഞ്ചറിലേക്കും വീഡിയോ കോളുകൾ വരുന്നുണ്ട് നിലവിൽ പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് തന്നെയാണ് വരുന്നത് എങ്കിൽ പോലും ഇത് നമ്മുടെ സുഹൃത്തുക്കൾ ആകാം അല്ലെങ്കിൽ വിദേശത്തുള്ള നമ്മുടെ ആരെങ്കിലും ഒക്കെ സുഹൃത്തുക്കളാകാം എന്നുള്ള തെറ്റിദ്ധാരണയേയും നമ്മൾ അറ്റൻഡ് ചെയ്യും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായും കാണുക.

https://youtu.be/qo9_WtwAif4

Scroll to Top