നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതo നാളെ രാവിലെയും 7 മണി മുതൽ വൈകിട്ട് ആറുമണി വരെയും ലോക്സഭാ വോട്ടെടുപ്പ് സംസ്ഥാനത്ത് നടക്കുകയാണ് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നിങ്ങളുമായിട്ട് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യപ്പെടുന്നത് വളരെ പ്രധാനപ്പെട്ട ഈ കാര്യം സുഹൃത്തുക്കൾക്കും കോടി ഷെയർ ചെയ്തു നൽകുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി വരിക നാളത്തെ .
വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങൾ ഇങ്ങനെയാണ് പോളിംഗ് സ്ഥലത്ത് എത്തിയാൽ പാലിക്കുക പോളിംഗ് ബൂത്തിൽ മൂന്ന് തരത്തിലുള്ള സ്ത്രീകൾക്ക് രണ്ടു പുരുഷന്മാർക്കുള്ളതും മൂന്നും ഭിന്നശേഷിക്കാർ അല്ലെങ്കിൽ മുതിർന്നവർക്ക് ആയിട്ടുള്ളത് ബുത്തിനകത്ത് ഒരേസമയം മൂന്ന് നാല് പേരെ മാത്രമേ പ്രവേശിക്കുകയുള്ളൂ മുതിർന്ന പൗരന്മാർക്കൊന്നും ഗർഭിണികൾക്കും കൈകുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്കും മുൻഗണനയുണ്ടാകും ശാരീരിക ആവശ്യങ്ങൾക്ക് റാമ്പ്ലേക്ക് പ്രവേശിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/NrAqz3eXoLE