നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. ഇന്ന് ഏപ്രിൽ 29 തിങ്കളാഴ്ചയാണ് ഇന്ന് ദിവസം ജല അത്ഭുതകരമായിട്ടുള്ള കാര്യങ്ങൾ ജ്യോതിഷപ്രകാരം സംഭവിക്കുന്നതായ ദിവസം തന്നെയാകുന്നു അതിനാൽ തന്നെ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായിട്ടുള്ള മാറ്റങ്ങൾ നേട്ടങ്ങൾ വന്ന് ചേരുന്ന ദിവസമാണെന്ന് തന്നെ വേണമെങ്കിൽ പറയാം ഏതെല്ലാം രീതിയിലുള്ള സൗഭാഗ്യങ്ങൾ അവരെ തേടിയെത്തും എന്ന് വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.
ഇന്ന് ചന്ദ്രൻ ധനുരാശിയിൽ സഞ്ചരിക്കാൻ പോവുകയാണ് എന്നെദിവസം വൈശാഖം മാസത്തിലേക്ക് കൃഷ്ണപക്ഷത്തിലെയും സൃഷ്ടി കൂടിയാണ് കൂടാതെയും ഇന്നേദിവസം ചില യോഗങ്ങൾ വന്ന ഭവിക്കുന്നത് ആയിട്ടുള്ള ദിവസം കൂടിയാണ് സിദ്ധയോഗം രവിയോഗം പൂരാടം നക്ഷത്രം എന്നിവയുടെ ശുഭകരമായിട്ടുള്ള സംയോജനവും എന്നേ ദിവസം നടക്കുന്നതാകുന്നു അതിനാൽ ജ്യോതിഷം അനുസരിച്ച് പരാമർശിച്ചിരിക്കുകയാണ് എങ്കിൽ ഇന്ന് നാല് രാശിക്കാർക്ക് ചില ശുഭകരമായിട്ടുള്ള യോഗങ്ങളിൽ നിന്നും പ്രയോജനം ലഭിക്കാൻ പോകുന്നതായി അധിവസമാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.