നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുജനങ്ങൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക കുറച്ചുദിവസമായി കേരളം ചുട്ടുപൊള്ളുകയാണ് ഞായറാഴ്ച രണ്ടുപേർക്കും സൂരാധം മരിച്ചിരുന്നു സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ മെഡിക്കൽ കോളേജ് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 2 വരെയും അടച്ചിടുവാൻ ജില്ലാ ദുരന്തതയും കാരണ അതുവരെ ട്രെയിൻ അധ്യക്ഷ കൂടിയായി കളക്ടർ ഡോക്ടർ എസ് ചിത്ര നിർദ്ദേശിച്ചിരിക്കുകയാണ് അവധിക്കാലം ക്യാമ്പുകൾ ട്യൂഷൻ ക്ലാസുകൾ എന്നിവയ്ക്കും നിർദേശം ബാധകമാണ് ചൂടു കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ഐടിഐകൾക്കും ഏപ്രിൽ 30 മുതൽ മെയ് 4 വരെയും ഡയറക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട് .
ഈ ദിവസങ്ങളിൽ റെഗുലർ ക്ലാസിന് പകരം ഓൺലൈൻ ക്ലാസുകൾ നടത്തും പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ സാധ്യതയെ തുടർന്ന് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആലപ്പുഴ തൃശ്ശൂർ കോഴിക്കോട് ജില്ലകളിലും കൃഷ്ണ തരംഗ ബാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതയുടെ ഭാഗമായും ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പും യെല്ലോ അല്ലാട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/pju_QitLvb8