നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് സർക്കാരിന്റെ പ്രധാന അറിയിപ്പ് വന്നുചേർന്നിട്ടുണ്ട് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ തുടങ്ങിയ സ്കീമുകളാണ് അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്തും 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള അഭിവാഹിത പെൻഷനും പോലുള്ള വിവിധ സ്കീമുകൾ ഉണ്ട് കർഷകത തൊഴിലാളി.
ആനുകൂല്യങ്ങൾ ഉണ്ട് 1600 വീതം ഈ സാമൂഹിക സുരക്ഷാ പദ്ധതിയുടെ കീഴിൽ ആനുകൂല്യം വാങ്ങുന്നവരുടെ ഇപ്പോൾ ഡാറ്റ ശുദ്ധീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത് സേവന സോഫ്റ്റ്വെയറിലേക്ക് അല്ലെങ്കിൽ സേവനയിലേക്ക് നിലവിലുള്ള അംഗങ്ങളുടെയും കൃത്യ വിവരങ്ങൾ കൃത്യമായിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ശുദ്ധീകരണ .
പ്രക്രിയ നടന്നു വരുന്നത് നിലവിൽ നമ്മൾ വീഡിയോയിൽ പറയുന്ന ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് കൃത്യമായിട്ട് തെളിയിക്കുന്ന രേഖകളും ഒക്കെ ആയിട്ട് പഞ്ചായത്തിൽ എത്തിച്ചേരണം അല്ലെങ്കിൽ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മുൻസിപ്പാലിറ്റി ആണെങ്കിൽ മുൻസിപ്പാലിറ്റിയിൽ എത്തിച്ചേരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/4MhqiyzR368