നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്ത് അതോടൊപ്പം തന്നെ രാജ്യം എമ്പാടും ബാങ്ക് അക്കൗണ്ട് ഉള്ളവർ നാലു ലക്ഷം രൂപ വരെയാണ് കേന്ദ്രസർക്കാറിന്റെ സഹായമായി ലഭിക്കുന്നത് 2 ലക്ഷം രൂപ ലഭിക്കുന്ന രണ്ടു പദ്ധതികളാണ് നിലവിൽ കേന്ദ്രസർക്കാർ നമുക്ക് മുൻപാകെ ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് വേണ്ടി അവതരിപ്പിച്ചിട്ടുള്ളത് 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ പദ്ധതി വഴിയും നാല് ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുകയും ചെയ്യും
പ്രധാനമന്ത്രിയും ജീവൻ ജ്യോതി ഭീമയോജന അതോടൊപ്പം തന്നെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിങ്ങനെയുള്ള രണ്ടു പദ്ധതികളിൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും തന്നെയും നാഷണലൈസ്ഡ് ബാങ്ക് ആയിക്കോട്ടെ അതല്ല എന്നുണ്ടെങ്കിൽ മറ്റ് ഏതെങ്കിലും ബാങ്ക് ആയിക്കോട്ടെ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കുക നമ്മുടെ ബാങ്കിൽ ചെന്ന് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വഴി നമുക്ക്.
ചേരുവാൻ സാധിക്കുന്ന രണ്ടു പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതിയെ ഭീമയോജനയും സുരക്ഷയുമായി യോജനയും ഈ പദ്ധതിയിലേക്ക് അംഗത്വം അടുത്തു കഴിഞ്ഞാൽ നമുക്ക് ഒരു ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/yQUnjkLC0UI