നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനമായും വീഡിയോ വഴി ഷെയർ ചെയ്യുന്നത് നമുക്ക് റേഷൻ കാർഡുകൾ വാങ്ങുന്നതിന് സർക്കാരിന്റെ ഏതെങ്കിലും ഒക്കെ സബ്സിഡി സ്കീമുകളിലേക്ക് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നതിന് റേഷൻ കാർഡുകൾ ഹാജരാക്കാറുണ്ട് ഇത്തരം റേഷൻ കാർഡുകൾ നമ്മുടെ സംസ്ഥാനത്ത് അഞ്ചു തരത്തിലാണ് ഉള്ളത് പൊതുവിഭാഗം സ്ഥാപനം എന്ന് .
പറയുന്ന ബ്രൗൺ നിറമുള്ള റേഷൻ കാർഡ് മാറ്റി നിർത്തിക്കഴിഞ്ഞാൽ ഓരോ കുടുംബങ്ങൾക്കും നൽകുന്ന അല്ലെങ്കിൽ ഓരോ വീടുകൾക്കും കൃത്യമായിട്ട് നൽകുന്ന റേഷൻ കാർഡുകൾ ഉണ്ട് മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡുകൾ മുൻഗണനേതിര റേഷൻ കാർഡുകൾ ബിപിഎല്ലും ഏവയും തുടങ്ങിയ രണ്ടു വിഭാഗത്തിലെ കാർഡുകളാണ് .
മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നത് ഇവർക്ക് സർക്കാറിന്റെ സബ്സിഡി ആനുകൂല്യങ്ങൾ അതോടൊപ്പം തന്നെ മറ്റു സ്കോളർഷിപ്പുകൾ ആയിക്കോട്ടെ അല്ലെങ്കിൽ മറ്റേതെങ്കിലും ഒക്കെയും ആയിക്കോട്ടെയും എല്ലാം തന്നെ മുൻഗണന ലഭിക്കുന്നു കേന്ദ്രസർക്കാറിന്റെ അന്നാ യോജന എന്ന് പറയുന്ന കേന്ദ്ര പദ്ധതിയിൽ ഈ മുൻഗണന വിഭാഗേന്ദ്ര റേഷൻ കാർഡുകൾ എല്ലാം ഉൾപ്പെട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/jKfo0mrX5Qc