നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും സുഖമായിരിക്കുന്നു എന്നത്തെയും പോലെ ഇന്നും ഞാൻ കരുതവും എല്ലാവരും സുഖമായി ഇരിക്കട്ടെ എന്ന് ഈശ്വരൻ നിങ്ങളെ സന്തോഷപൂർവ്വം ഇരുത്തുവാൻ അനുവദിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു നേരുന്നു നിങ്ങൾക്ക് എല്ലാവിധ മംഗളങ്ങളും നേർന്നുകൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് നമുക്ക് കടക്കാം കുറച്ച് ദിവസമായിട്ട് നമുക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയിട്ടില്ല അതിനുള്ള കാരണം മറ്റൊന്നുമല്ല ഗ്രഹങ്ങൾ തന്നെയാണ്.
നിങ്ങൾക്ക് അറിയാമല്ലോ നമ്മൾ എന്തു തീരുമാനിച്ചു കഴിഞ്ഞാലും ഗ്രഹങ്ങൾ തീരുമാനിക്കുന്നതാണ് നടക്കുന്നത് നമ്മുടെ തീരുമാനങ്ങൾക്ക് ചില സമയത്ത് ചില സമയത്ത് എല്ലാ സമയത്തും നമ്മുടെ തീരുമാനം ഗ്രഹങ്ങളുടെ തീരുമാനവും ഒന്നാണെങ്കിൽ മാത്രമേ അത് നടക്കാറുള്ളൂ എന്നാണ് പറയപ്പെടുന്നത് അതേപോലെതന്നെ ഞാൻ വീണ്ടും.
നിങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് എന്ന് കുറച്ച് നക്ഷത്ര ജാതകർക്ക് സന്തോഷപൂർവ്വം ആയിട്ടുള്ള ഒരുപാട് വാർത്തകളും തേൻ പോലെ മധുരമുള്ള കുറച്ച് വാർത്തകൾ ആയിട്ടാണ് ഞാൻ ഇന്ന് എത്തിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.